ഖുലൈസ് തണല്‍ കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ ഇഫ്താർ
ഖുലൈസ്: ഖുലൈസില്‍ അഞ്ച് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തണല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. ഖുലൈസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുന്നൂറോളം പേര് പങ്കെടുത്തു. ചെയർമാൻ കലാം പറളി, പ്രസിഡന്റ് ശുക്കൂർ സാത്തി, ജനറൽ സെക്രട്ടറി നാസർ ഓജർ, ട്രഷറർ റഹീം പറപ്പൂർ, ഷഹീർ കൊല്ലം, അസീസ് കൂട്ടിലങ്ങാടി, മുഹമ്മദ് മണ്ണാർകാട്, സൈനുദ്ദീൻ പട്ടാമ്പി, ഫൈസൽ പട്ടാമ്പി, അഷറഫ് ചെറുകുളമ്പ്, റഷീദ് പട്ടാമ്പി, ഹാരിസ് പട്ടാമ്പി, കെ.ടി. മുസ്തഫ, ഇബ്രാഹീം വന്നേരി, സമദ് പട്ടാമ്പി, നസീർ പുഴക്കാട്ടിരി, റഫീഖ് കൂറ്റനാട്, ശിഹാബ് കൊല്ലം, അലി കൊടുമുണ്ട എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.