തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ ‘വിദ്യാഭ്യാസ അവാർഡ്’
ജുബൈൽ: സൗദിയിലെ തളിക്കുളം മഹല്ല് കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ പരീക്ഷകളിൽ വിജയിച്ചവരെയാണ് ആദരിച്ചത്. ചടങ്ങിൽ മുഖ്യാതിഥി തളിക്കുളം മഹല്ല് മുത്തവല്ലി ഹുസൈൻ വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു.
തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ പ്രസിഡൻറ് മുഹമ്മദ് ആരിഫ്, അംഗങ്ങളായ ഷജീർ കല്ലിപ്പറമ്പിൽ, അഷ്റഫ് അലി പാടൂരാൻ, ശരീഫ്, ഷാജി പാടൂരാൻ, അഷറഫ് കൈതക്കൽ, മുഹമ്മദ് സൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.