Posted On
date_range Updated On
date_range സൗദിയിൽ സിനിമയും തൽക്കാലമില്ല
ജിദ്ദ: സൗദി അറേബ്യയിൽ സിനിമ പ്രദർശനവും നിർത്തിവെച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യ വകുപ്പിെൻറ ശിപാർശയെ തുടർന്നാണ് തീരുമാനമെന്ന് സൗദി ഒാഡിയോ വിഷ്വൽ മീഡിയ അതോറിറ്റി വ്യക്തമാക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.