റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ബു​റൈ​ദ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച മ​ധു​ര വി​ത​ര​ണം

ബുറൈദ ഇന്ത്യൻ സ്‌കൂളിൽ മധുരവിതരണം നടത്തി

ബുറൈദ: റിപ്പബ്ലിക് ദിനത്തില്‍ ഒ.ഐ.സി.സി ഖസീം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദ ഇന്ത്യന്‍ സ്കൂളിലെ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

പ്രസിഡൻറ് സക്കീര്‍ പത്തറ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം, വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് കണ്ണൂർ എന്നിവർ നേതൃത്വം നല്‍കി.

Tags:    
News Summary - Sweets were distributed at Buraida Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.