ദമ്മാം: കിഴക്കൻ പ്രവിശ്യ എസ്. കെ. ഐ. സി ഹാജിമാർക്കും, വിഖായ ഹജ്ജ് വളണ്ടിയർമാർക്കും സീകരണം നൽകി. സുഹൈൽ ഹുദവി അധ്യക്ഷത വഹിച്ചു. ശരീഫ് റഹ്‌മാനി ഉദ്ഘാടനം ചെയ്തു. സകരിയ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഫവാസ് ഹുദവി ഉപഹാരം നൽകി. മുജീബ്, നൗഫൽ,റാഫി ഹുദവി (വിഖായ പ്രതിനിധി ) റിയാസ് ജുബൈൽ എന്നിവർ സംസാരിച്ചു. ഖാദി മുഹമ്മദ്, മുസ്തഫ ദാരിമി, ഇബ്രാഹിം ഓമശ്ശേരി, ഉമർ തുഖ്ബ, ഇബ്രാഹിം മൗലവി, സയ്യിദ് ജാഫർ സാദിഖ്, ബഹാവുദ്ദീൻ നദ്‌വി, ശിഹാബ് ബാഖവി എന്നിവർസംബന്ധിച്ചു. അബ്ദുറഹ്മാൻ പൂനൂർ സ്വാഗതവും നൗഫൽ ഖോബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.