നമ്പം കുന്നത്ത് ജി.സി.സി കമ്മിറ്റി സ്നേഹ സംഗമം

ജിദ്ദ: നമ്പംകുന്നത്ത് കുടംബം ജി.സി.സി കമ്മിറ്റി സ്നേഹ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജി.സി.സി പ്രസിഡൻറ് എ ൻ.കെ.എം കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. ട്രഷറർ ഹസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു.

ഹസ്സൻ സഖാഫി അരീതോട് , സിദ്ദീഖ് മ ണ്ണൂർ, അബ്്ദുൽ ലത്തീഫ് മുട്ടുംപ്പുറം, ഉമർ മേൽമുറി, അബ്​ദുൽ റഹ്​മാൻ കാക്കത്തടം, നിസാർ പാക്കടപ്പുറായ, ഹംസ കോയ ഒലിപ്രംകടവ്, ഖാദർ മേൽമുറി, കുഞ്ഞുമുഹമ്മദ് പറമ്പിൽ പീടിക എന്നിവർ സംസാരിച്ചു. അലി മണ്ണൂരും അസൈൻ തോട്ടശ്ശേരിയറയും റി​പ്പോർട്ട്​ അവതരിപ്പിച്ചു.
നാസർ വി.കെ പടി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: അബ്്ദുൽ റഹ്​മാൻ കാക്കത്തടം (ചെയ.), എൻ.കെ.എം കുട്ടി ചേളാരി (പ്രസി.), സിദ്ദീഖ് മണ്ണൂർ, അബ്​ദുൽ ഹക്കീം കൊളപ്പുറം, അബ്ബാസ് മേൽമുറി, മുജീബ് യൂണിവേഴ്്സിറ്റി (വൈ. പ്രസി.), മുസ്തഫ മേൽമുറി (ജന. സെക്ര), ഹംസക്കോയ ഒലിപ്രംകടവ്‌, അബ്്ജുൽ ലത്തീഫ് മുട്ടുംപുറം, നിസാർ പാക്കടപ്പുറായ, ജംഷീർ പരപ്പനങ്ങാടി (ജോ. സെക്ര), ഹസൈൻ കുറ്റൂർ (ട്രഷ.). മുസ്തഫ മേൽമുറി സ്വാഗതവും സിദ്ദീഖ് അരീതോട് നന്ദിയും പറഞ്ഞു.

Tags:    
News Summary - snehasangamam-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.