നാട്ടിലേക്ക് മടങ്ങുന്ന ലൈലാമ ഈപ്പന് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ലൈലാമ ഈപ്പന് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ്
റിയാദ്: ഒലയ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻറർ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.എം.സി പ്രവാസം അവസാവനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ലൈലാമ ഈപ്പന് യാത്രയയപ്പ് നൽകി.
കൂട്ടായ്മയുടെ ഉപഹാരം മേരി അന്ന ജോൺ കൈമാറി. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോണി തോമസ്, വിവിയൻ, ജ്യോതി, ജിസ്ന, ലസിത ആര്യൻ, അമൃത ശിവരാജൻ എന്നിവർ പങ്കെടുത്തു. ആക്ടിങ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ് സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.