റിയാദ് എയർപോർട്ടിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം റിമി ടോമിയെ സ്വീകരിക്കുന്നു

ഗായിക റിമി ടോമിയും സംഘവും റിയാദിൽ

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് ഗായിക റിമി ടോമി റിയാദിൽ എത്തി. വെള്ളിയാഴ്ച റിയാദ് അല്‍ർഹൈർ അല്‍ഉവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍.

വൈകുന്നേരം 7.30ന് റിമി ടോമിയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യാം പ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

Tags:    
News Summary - singer Rimy tomy and team arrived in Riyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.