സൗ​ദി അ​റേ​ബ്യ​യു​ടെ 90ാമ​ത്​ ദേ​ശീ​യ​ദി​നം റി​യാ​ദ്​ കെ.​എം.​സി.​സി ശി​ഫ ഏ​രി​യ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ശി​ഫ കെ.​എം.​സി.​സി ദേ​ശീ​യ​ദി​നാ​ഘോ​ഷം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ 90ാമ​ത്​ ദേ​ശീ​യ​ദി​നം റി​യാ​ദ്​ കെ.​എം.​സി.​സി ശി​ഫ ഏ​രി​യ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മി​നാ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഒ ാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ഹാ​ജി അ​മാ​ന​ത്ത്​, സെ​ക്ര​ട്ട​റി മ​നാ​ഫ്​ മ​ണ്ണൂ​ർ, ഇ​ബ്രാ​ഹിം ദേ​ശ​മം​ഗ​ലം, സി​യാ​ദ് എ​റി​യാ​ട്, റ​ഈ​സ് ഇ​ട​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.