Posted On
date_range Updated On
date_range ഷിബു മീരാനെ എറണാകുളം കെ.എം.സി.സി ആദരിച്ചു
ദമ്മാം: അഭിഭാഷക ബിരുദം കരസ്ഥമാക്കിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ഷിബു മീരാനെ സൗദി കിഴക്കൻ പ്രവിശ്യ എറണാകുളം ജില്ല കെ.എം.സി.സി ആദരിച്ചു. സ്ഥാപക പ്രസിഡൻറ് കെ.എം. മുസ്തഫ കമാൽ കോതമംഗലം ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഷിബു കവലയിൽ, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ, ജില്ല കെ.എം.സി.സി മുൻ ഭാരവാഹികളായ മുഹമ്മദ് ഷാ മൂളാട്ട്, അഷ്റഫ് മണിക്കിണർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.