ജോലി മാറിപ്പോകുന്ന ഷഫീറിന് ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ജിദ്ദ നൽകിയ യാത്രയയപ്പ് പരിപാടി
Posted On
date_range Updated On
date_range ഷഫീറിന് ഫ്രൈഡേ ക്ലബ് യാത്രയയപ്പ് നൽകി
ജിദ്ദ: ജിദ്ദയിൽ നിന്നും ദമ്മാമിലേക്കു ജോലി മാറിപ്പോവുന്ന അംഗം ഷഫീറിന് ജിദ്ദയിലെ ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് യാത്രയയപ്പ് നൽകി. മുതിർന്ന അംഗങ്ങളായ ഹിഫ്സുറഹ്മാൻ, മുജീബുറഹ്മാൻ എന്നിവർ ഫ്രൈഡേ ക്ലബ്ബിന്റെ ഉപഹാരം ഷഫീറിന് കൈമാറി. സ്ഥാപക അംഗങ്ങളിൽ ഒരാളായ സിനാനി ക്ലബ് ലോഗോ അടങ്ങുന്ന ജേഴ്സി ഷഫീറിന് സമ്മാനിച്ചു. നിസ്വർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഫിറോസ്, അന്ദ്രു, ഷാഫി, ലുഖ്മാൻ, സാജിദ്, ജരീർ, യാസിദ്, കഫീൽ, മിഷാൽK റിസ്വാൻ, സമദ് എന്നിവർ സംസാരിച്ചു. ഷഫീർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.