റിയാദ്: മലപ്പുറം ജില്ലയിലെ എടക്കര പഞ്ചായത്ത് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ 'സേവ റിയാദ്' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ രൂപവത്കരണത്തോടെ മൂന്നു വർഷം മുമ്പ് നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെതുടന്നാണ് പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സി.പി ഹക്കീം (പ്രസി.), ജാനിസ് പാലേമാട് (ജന. സെക്രട്ടറി), ടി.കെ. നൗഷാദ് (ട്രഷ.), ഷൗക്കത്ത് പാലേമാട്, നൗഷാദ് പരപ്പൻ, സാലിഹ് റഹ്മാൻ,സി.എച്ച്. അബ്ബാസ് (വൈസ് പ്രസി.), റംഷീദ് മൂർഖന്‍, സനീജ് കരീം, ഹാരിസ് (സെക്ര.), അബ്ദുൽ അസീസ്, ഷാജഹാൻ ഹംസ, ജലീൽ കളപ്പാടൻ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.