റഷീദ് അലി, ഹംസ വലിയാടനും യാത്രയയപ്പ്​ നൽകി

ജിദ്ദ: നാട്ടിലേക്ക്​ മടങ്ങുന്ന റഷീദ് അലി, ഹംസ വലിയാടൻ എന്നിവർക്ക്​ അബ്്ദുൽ ലത്തീഫ് ജമീൽ കമ്പനി (ടൊയോട്ട) മലയാള ി കൂട്ടായ്മ യാത്രയയപ്പ് നൽകി. തോംസൺ വർഗീസ് അധ്യക്ഷത വഹിച്ചു.
റഷീദ്​ അലിയും ഹംസയും രണ്ടു പതിറ്റാണ്ടിലേറെയായി ടൊയോട്ട ഹെഡ് ഓഫീസിലാണ്​ ജോലി ചെയ്​തത്​.
മുഹമ്മദ് കുഞ്ഞി, സിജോ മാത്യു, അബു ചുള്ളിയോട്, തോമസ് ജേക്കബ്, അബ്്ദുൽ ലത്തീഫ്, രജീഷ്, കാർത്തികേയൻ, സാജിദ് ചാക്കച്ചൻ, അബ്്ദു സമദ്, സണ്ണി സെബാസ്​റ്റ്യൻ, റസാഖ്, അബ്​ദുൽ അസീസ്, മുസ്തഫ, ഇബ്രാഹീം , ജൈസൽ എന്നിവർ സംസാരിച്ചു.
റഷീദ് അലിക്ക് ബഷീർ അമ്പലവനും ഹംസ വലിയാടനു മുഹമ്മദ് ഹനീഫയും ഉപഹാരം നൽകി. വി.വി അഷ്‌റഫ്, അബ്്ദുൽ ഷുക്കൂർ, തമീം അൻസാർ, അബ്്ദുല്ല കുട്ടി, സുമീർ, ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി. ബഷീർ അമ്പലവൻ സ്വാഗതവും സുബൈർ ചീരത്തോടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Sent off news Saudi Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.