അബ്്ദുല്‍ അസീസ് തയ്യലിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: ശന്താപുരം അല്‍ ജാമിഅ പൂർവ വിദ്യാർഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്്ദുല്‍ അസീസ് തയ്യലിന് ജിദ്ദ അല്‍ജാമിഅ അലുംനി യാത്രയയപ്പ് നല്‍കി. പ്രസിഡൻറ് ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ പാണ്ടിക്കാട്, പി.കെ.ഉമ്മര്‍ കുട്ടി, കെ.കെ.നിസാര്‍, ശറഫുദ്ദീന്‍ എടവണ്ണ, വി.വി.കെ.ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ ജാമിഅയില്‍ നിന്ന് ലഭിച്ച മഹത്തായ അറിവുകള്‍ പിന്നീടുള്ള ജീവിതത്തിന് വലിയ മുതല്‍കൂട്ടായിരുന്നുവെന്ന് അബ്്ദുല്‍ അസീസ് പറഞ്ഞു. ആബിദ് ഹുസൈന്‍ സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Sent off news Saudi Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.