നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞാലിക്ക് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിൽ എബി ഷാഹുൽ ഹമീദ് ഓർമഫലകം കൈമാറുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നല്കി
ദമ്മാം: നാഷനല്‍ പെട്രോളിയം സർവിസ് കമ്പനിയില്‍നിന്ന് 23 വര്‍ഷത്തെ സേവനത്തിനുശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി കുഞ്ഞാലിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. സജീവന് പാറല്‍ അധ്യക്ഷത വഹിച്ചു. എബി ശാഹുല്‍ ഹമീദ് ഓർമഫലകം കുഞ്ഞാലിക്ക് സമ്മാനിച്ചു. പങ്കജാക്ഷന്, റഹ്മാന്, ആശീര്, മുനീര്‍ എന്നിവര്‍ സംസാരിച്ചു. തോമസ് ജോർജ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാരങ് മ്യൂസിക് ക്ലബ്ബിന്റെ സംഗീത സദസ്സും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.