നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ മണ്ണിശ്ശേരിക്ക് സോഷ്യൽ ഫോറം ജിദ്ദ ബലദ് ബ്ലോക്ക് യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുസ്തഫ മണ്ണിശ്ശേരിക്ക് സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് യാത്രയയപ്പ് നൽകി.
ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ചിറമുക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് പരിപാടിയിൽ സി .കെ. മുസ്തഫ, ഇസ്മാഈൽ, പി.ടി. സൈദലവി, റാസി കൊച്ചാലുമൂട്, ഒ.പി. നാസർ, ഹസൻ നാട്ടുകൽ, ഫൈസൽ നാട്ടുകൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.