?????????????? ????????? ?????????????? ??????? ?????????? ????????????? ??????? ??????????? ???????????

വി​മാ​ന ടി​ക്ക​റ്റ്  ന​ൽ​കി 

ജു​ബൈ​ൽ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ച്ച കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി കാ​റ്റി​ൽ മു​ഹ​മ്മ​ദി​ന് ജു​ബൈ​ൽ ക്രൈ​സി​സ് മാനേജ്​മ​െൻറ്​ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി. ബൈ​ജു അ​ഞ്ച​ൽ, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ,

സൈ​ദ് ‌മേ​ത്ത​ർ, സ​തീ​ഷ്‌, ഷ​ഫീ​ഖ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദി​ന്​ വേ​ണ്ടി​യു​ള്ള ടി​ക്ക​റ്റ്‌ ന​സ​റു​ദ്ദീ​ൻ, കു​ഞ്ഞു മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. അ​ഷ്‌​റ​ഫ്‌ മു​വാ​റ്റു​പു​ഴ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.