?????????????? ????????? ??.???.???.??? ???????????????? ????????? ???????????????? ?????? ?????????? ????? ??????? ????????????? ??.??. ??????? ????????????? ????????????

കി​ഴ​ക്കോ​ത്ത് ഗ്ലോ​ബ​ൽ കെ.​എം.​സി.​സി  ഭ​ക്ഷ്യ​കി​റ്റ്​ വി​ത​ര​ണം

ദ​മ്മാം: കെ.​എം.​സി.​സി​യു​ടെ സേ​വ​ന -ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട്​ ജി​ല്ല മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. റ​സാ​ഖ്. കി​ഴ​ക്കോ​ത്ത് ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ഴ​ക്കോ​ത്ത് ക​ച്ചേ​രി​മു​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹീം എ​ളേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

മു​ഹ​മ്മ​ദ​ൻ​സ്, എം.​എ. ഗ​ഫൂ​ർ, എ​ൻ.​സി. ഉ​സൈ​ൻ, വി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, പാ​ട്ട​ത്തി​ൽ അ​ബൂ​ബ​ക്ക​ർ, സി.​എം. ഖാ​ലി​ദ്, പി.​പി. മു​ഹ​മ്മ​ദ് എ​ളേ​റ്റി​ൽ, കെ.​കെ. ജ​ബ്ബാ​ർ, മു​ജീ​ബ് ച​ളി​ക്കോ​ട്, അ​ർ​ഷ​ദ് കി​ഴ​ക്കോ​ത്ത്, ഷ​മീ​ർ പ​റ​ക്കു​ന്ന്, അ​ഭീ​ഷ് മി​ഹ്റാ​ൻ, വി.​കെ. സെ​യ്ത്, ക​രീം മു​ത്താ​ട്ട്, ഉ​മ​ർ സ്വാ​ലി​ഹ്, ഹാ​രി​സ് പ​റ​ക്കു​ന്ന്, പി.​ടി. സ​ലീം, അ​മീ​ർ അ​ലി ഈ​സ്​​റ്റ്​ കി​ഴ​ക്കോ​ത്ത്, സിം​ല മ​ജീ​ദ്, പി.​വി. മു​ഹ​മ്മ​ദ്, ഒ.​കെ. ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 
സി​ദ്ദീ​ഖ് മ​ല​ബാ​രി സ്വാ​ഗ​ത​വും സു​ഹൈ​ൽ എ​ളേ​റ്റി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.