??????????????? ???????????? ??.???. ?????????? ???????????? ??????? ???????????????? ????? ???????? ?????? ??????????????? ???????????????

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 31 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങു​ന്ന ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ സി.​ടി. അ​ബ്​​ദു​ൽ ല​ത്തീ​ഫി​ന് റി​ഹേ​ലി ഘ​ട​കം  യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ല​പ്പു​റം ചേ​റൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫ് ദ​ഹ​ബാ​നി​ലു​ള്ള റ​ദു​വ ചി​ക്ക​ൻ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

യാ​ത്ര​യ​യ​പ്പ്​​ ച​ട​ങ്ങി​ൽ ഇ​ന്ത്യ  ഫ്ര​റ്റേ​ണി​റ്റി ഫോ​റം ജി​ദ്ദ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സാ​ദി​ഖ് വ​ഴി​പ്പാ​റ ഉ​പ​ഹാ​രം ന​ൽ​കി. റു​വൈ​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ കെ.​ഇ. അ​ൻ​സാ​ജ്, അ​ബ്​​ദു​ൽ ക​രീം,  അ​ഷ്‌​റ​ഫ് വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.