????? ?????????????????????????? ????? ??????????? ???????????? ???????????? ?????????????? ??????? ??????? ???????????? ???????? ?????? ?????? ?????????????????????? ????????? ???. ????????????? ???????????? ????????????? ????????????

ലു​ലു​വി​ൽ സൗ​ദി ഇൗ​ത്ത​പ്പ​ഴ വാ​രാ​ഘോ​ഷം  തു​ട​ങ്ങി

റി​യാ​ദ്​: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​െൻറ സൗ​ദി ശാ​ഖ​ക​ളി​ൽ ഇൗ​ത്ത​പ്പ​ഴ വാ​​രാ​ഘോ​ഷം തു​ട​ങ്ങി. സൗ​ദി​യി​ൽ​നി​ന്നു​ള്ള 75 ഇ​നം ഇൗ​ത്ത​പ്പ​ഴ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പാം​സ്​ ആ​ൻ​ഡ്​ ഡേ​റ്റ്​​സ്​ നാ​ഷ​ന​ൽ സ​െൻറ​ർ ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടി​വ്​ ഒാ​ഫി​സ​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​നൗ​​റാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ ഷ​ഹീം മു​ഹ​മ്മ​ദും ഇ​ത​ര ഗ​വ​ൺ​മ​െൻറ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ലു​ലു മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ൾ ഏ​റ്റ​വും മി​ത​മാ​യ വി​ല​ക്ക്​ ഇൗ ​ഉ​ത്സ​വ​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​മെ​ന്ന്​ ഷ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഇൗ​ത്ത​പ്പ​ഴ വാ​​രാ​ഘോ​ഷം ഇൗ ​മാ​സം 28 വ​രെ സൗ​ദി​യി​ലെ മു​ഴു​വ​ൻ ശാ​ഖ​ക​ളി​ലും നീ​ണ്ടു​നി​ൽ​ക്കും.  

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.