ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ യോഗത്തിൽ ചെയർമാൻ അഡ്വ. അലവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. തോമസ് മാത്യു വൈദ്യൻ അധ്യക്ഷതവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സെയ്ദ് ഫൈസൽ തങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിജാസ് ചിതറ സ്വാഗതവും വർഗീസ് ഡാനിയൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റോയ് മാത്യു (പ്രസി.), വിലാസ് കുറുപ്പ് (ജന. സെക്ര.), മുഹമ്മദ് ബൈജു (ട്രഷ.), നസീർ വാവ കുഞ്ഞു,
ഷാനവാസ് വണ്ടൂർ, വിജാസ് ചിതറ, വർഗീസ് ഡാനിയൽ, സോഫിയ ബഷീർ (നാഷനൽ കമ്മിറ്റി അംഗങ്ങൾ), ജാൻസി മോഹനൻ (ലേഡീസ് വിങ് കൺവീനർ), തോമസ് മാത്യു വൈദ്യൻ, അജയകുമാർ, നിസാർ യൂസുഫ്, അഡ്വ. ഷംസുദ്ദീൻ, മോഹൻ ബാലൻ, ഷാനവാസ്, അഷ്റഫ് കൂരിയോട്, ജോൺ വി. കറ്റാനം, വിവേക് ജി. പിള്ള, പ്രവീൺ എടക്കാട്, നൗഷാദ് കാളികാവ്, സജി കുര്യാക്കോസ്, രാജേഷ് നായർ, ജോബി തേരകത്തിനാൽ, ബാജി നെൽപ്പുര (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.