??????????????? ???????????????? ??????????????? ?? ???????? ?????????? ?????????????

ജി​ദ്ദ​യി​ൽ തീ​പി​ടി​ത്തം

ജി​ദ്ദ: അ​സീ​സി​യ ഡി​സ്​​ട്രി​ക്​​റ്റി​ലെ ഇ​ല​ക്​​ട്രി​ക്​ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സൂ​ഖി​ൽ അ​ഗ്​​നി​ബ ാ​ധ. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.15 നാ​ണ്​ ഇ​ല​ക്​​​ട്രി​ക്​ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന കോം​പ്ല​ക്​​​സി​നു​ള്ളി​ലെ ക​ട​ക​ളി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

വി​വ​രം ല​ഭി​ച്ച ഉ​ട​ൻ അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​ത്തി​​െൻറ നി​ര​വ​ധി യൂ​നി​റ്റു​ക​ൾ സ്​​ഥ​ല​ത്തേ​ക്ക്​ തി​രി​ച്ച​താ​യി മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​സ്​​മാ​ൻ അ​ൽ​ഖ​ർ​നി പ​റ​ഞ്ഞു. തീ ​നി​യ​ന്ത്ര​വി​ധേ​യ​മാ​ക്കു​ക​യും മ​റ്റു​ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​താ​യി വ​ക്താ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.