???????? ????????? , ???????????????? ?????? ???????????? ???? ????????

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​െൻറ വേർപാട്​: രാ​ജാ​വും അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു

റി​യാ​ദ്​: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നി​ര്യാ​ണ​ത്തി​ൽ സൗ​ദി ഭ​ര​ണാ​ധ ി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു.

ഒ​മാ ​ൻ ജ​ന​ത​ക്കും മു​സ്​​ലിം സ​മൂ​ഹ​ത്തി​നും അ​റ​ബ്, ഇ​സ്​​ലാ​മി​ക ലോ​ക​ത്തി​നും സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ച ന​ഷ്​​ട​ത്തി​ൽ ഇ​രു​വ​രും അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും സൗ​ദി റോ​യ​ൽ കോ​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ആ​ധു​നി​ക ഒ​മാ​​െൻറ ശി​ൽ​പി​യാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ രാ​ജ്യ​ത്തി​​െൻറ വ​ള​ർ​ച്ച​യി​ലും അ​ഭി​വൃ​ദ്ധി​യി​ലും രാ​ജ്യം ആ​ർ​ജി​ച്ച നി​ര​വ​ധി നേ​ട്ട​ങ്ങ​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും അ​നു​സ്​​മ​രി​ച്ചു. ഒ​മാ​ൻ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന ദുഃ​ഖ​ത്തി​ലും പ്ര​യാ​സ​ത്തി​ലും ത​ങ്ങ​ൾ പ​ങ്കു​ചേ​രു​ന്ന​താ​യും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.