?????????????? ????????????????? ??????? ???? ????? ???????????????? ?????? ???????????? ???????????????????? ?????????????????????

ഇം​റാ​ൻ ഖാ​ൻ കിരീടാവകാശിയുമായി കൂടിക്കാഴ്​ച നടത്തി

റി​യാ​ദ്​: പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ​സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സാ​ഹോ​ദ​ര്യ​വും സൗ​ഹൃ​ദ​വും ച​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സാ​ഹ​ച​ര്യങ്ങ​ളെ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി. മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നു​ ശേ​ഷ​മാ​ണ്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി​യ​ത്. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഗ​വ​ർ​ണ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ഇം​റാ​ൻ ഖാ​നെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.