മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലും​നി റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ് മാ​മോ​ക് അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലു​മ്നി (മാ​മോ​ക്) റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ലു​ലു​വി​ലെ കാ​ൻ​റീ​ൻ ലോ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​റു​പ​തോ​ളം അ​ലും​നി അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കെ.​സി. ഷാ​ജു​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ യാ​ക്കൂ​ബ് എ​ള​മ​രം, സി​ദ്ദി​ഖ് ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സു​ഹാ​സ് ചേ​പ്പാ​ലി സ്വാ​ഗ​ത​വും ഫൈ​സ​ൽ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് മു​സ്ത​ഫ ക​ള​രാ​ന്തി​രി, ന​ബീ​ൽ പാ​ഴൂ​ർ, നി​സാ​ർ അ​രീ​ക്കോ​ട്, താ​ഹി​ർ കൊ​ടി​യ​ത്തൂ​ർ, സാ​ലി​ഹ് തേ​വ​ര​മ​ണ്ണി​ൽ, ഫൈ​ജാ​സ് തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyadh Mamok Alumni Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.