???????????? ?????????????????????????????? ????????????? ??????? ?????????? ?????????????

മദീനയിലെ താമസകേന്ദ്രത്തിൽ അഗ്​നിബാധ; രണ്ടുപേർക്ക്​ പരിക്ക്

ജി​ദ്ദ: മ​ദീ​ന​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ ര​ണ്ടു​​പേ​ർ​ക്ക്​ പ​രി​ക്ക്. അ​ൽ ഹു​റ അ​ൽ ഗ​ർ​ബി​യ്യ​യി​ലെ അ​പാ​ർ​ട്ട്​​മ​െൻറി​​െൻറ താ​​ഴെ നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി തീ​യ​ണ​ച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.