????????????

ജി​ദ്ദ​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു

ജി​ദ്ദ: മ​ല​പ്പു​റം തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി നാ​ര​ൻ​കു​ണ്ട് അ​ബൂ​ബ​ക്ക​ർ (59) ജി​ദ്ദ​യി​ൽ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു. ജി​ദ്ദ കി​ലോ ഏ​ഴി ന​ടു​ത്ത് അ​ൽ റ​വാ​ബി​യി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന കാ​റി​ടി​ച്ച്​ ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക് ക​ട​യി​ലാ​യി​രു​ന്നു ജോ​ലി. 28 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സി​യാ​ണ്.

പി​താ​വ്: അ​ഹ​മ്മ​ദ് കു​ട്ടി. മാ​താ​വ്: സു​ലൈ​ഖ. ഭാ​ര്യ: ആ​യി​ഷ. ര​ണ്ടു മ​ക്ക​ളു​ണ്ട്. മ​ഹ​ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.