റി​യാ​ദി​ൽ മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ

റി​യാ​ദ്​: കോ​പ്പ​ർ കേ​ബി​ളു​ക​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ മോ​ഷ​ ണം ന​ട​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി റി​യാ​ദ്​ മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ൽ ശാ​കി​ർ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​തു​വൈ​ജ​രി പ​റ​ഞ്ഞു.

പൊ​ലീ​സ്​ പ​ട്രോ​ളി​ങ് വി​ഭാ​ഗ​മാ​ണ്​ ബം​ഗ്ലാ​​ദേ​ശ്, യ​മ​നി പൗ​ര​ൻ​മാ​ർ ഉ​ൾ​​പ്പെ​ട്ട സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്​​ടി​ച്ച മൂ​ന്നു​ വാ​ഹ​ന​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വെ​ച്ചി​രി​ക്ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.