റിയാദ്: ഇന്ത്യന്‍ സാംസ്കാരിക വാണിജ്യമേളയായ ‘അഹ്ലന് കേരള’യുടെ ടിക്കറ്റ് കൗണ്ടറു കളില്‍ വന്‍ തിരക്ക്. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച റിയാദിലെ വിവിധ ഷോപ്പിങ് മാ ളുകളിലും ക്ലിനിക്കുകളിലും ഒരുക്കിയ കിയോസ്ക്കുകളില്‍ വിസ്മയിപ്പിക്കുന്ന തിരക്ക ാണ് അനുഭവപ്പെട്ടതെന്നും വിവിധ നിരക്കിലെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് കുറഞ്ഞന േരംകൊണ്ട് വിറ്റുപോയതെന്നും സംഘാടകര്‍ അറിയിച്ചു.
ഗള്‍ഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സര്‍ക്കാറിെൻറ സഹകരണത്തോടെ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ റിയാദ് ഇൻറര്‍നാഷനല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെൻററില്‍ സംഘടിപ്പിക്കുന്ന മഹോത്സവത്തിലേക്ക് പ്രവേശനകൂപ്പണുകള് വിവിധ നിരക്കിലാണ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍, കുറഞ്ഞ ദിവസംകൊണ്ട് ഭൂരിപക്ഷം ടിക്കറ്റുകളും വിറ്റുപോയി. വരുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കിയോസ്ക്കുകള്‍ പ്രവര്‍ത്തിക്കും.
ടിക്കറ്റ് കേന്ദ്രങ്ങൾ
നെസ്റ്റോ മലസ് റഉൗഫ് തലശ്ശേരി 0503956500
ലുലു മുറബ്ബ നജീബ് പരപ്പൂർ 0563863646
ലുലു ഖുറൈസ് സിദ്ദീഖ് കൊടുങ്ങല്ലൂർ 0556082064
അയ്യൂബ് താനൂർ 0507197717
സിറ്റി ഫ്ലവർ ബത്ഹ മുഹമ്മദ് ഷമീം 0542901996
അൽമദീന ബത്ഹ മൂസക്കുട്ടി 0568229549
സഫ മക്ക പോളിക്ലിനിക്
ബത്ഹ ശിഹാബ് കുണ്ടൂർ 0557740894
ലുലു ബത്ഹ ശിഹാബ് കുണ്ടൂർ 0557740894
നെസ്റ്റോ ബത്ഹ അയ്യൂബ് ഇസ്മാഇൗൽ 0507991069
നെസ്റ്റോ അസീസിയ സലീം വടകര 0507457390
ബഷീർ രാമപുരം 0569242727
അൽമദീന മൻഫുഅ ഹുസൈൻ ഗുറാബി 0568412178
ദമ്മാം മിസ്ഹബ് 0582369029
ജിദ്ദ സിറാജ് 0553825662
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.