റിയാദ്: തൃശൂർ കയ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സെൻററിന് പടിഞ്ഞാറ് വശം താമസിക്കുന്ന മാടത്തിങ്കല്‍ ഉമ്മര്‍ (76) റിയാദില്‍ നിര്യാതനായി. ഭാര്യ: പരേതയായ നഫീസ.
മക്കള്‍: യൂസുഫ് (ആര്‍ട്ടിസ്റ്റ്), ഇസ്മയില്‍ (റിയാദ്), സുഹറാബി. മരുമക്കള്‍: അഷീല, റിഷാന അഷറഫ്. സഹോദരങ്ങള്‍: അബ്ദുകുഞ്ഞി, അബൂബക്കര്‍, ഇബ്രാഹിം, സക്കീന പരേതരായ അലിക്കുഞ്ഞി, ഉസ്മാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.