ജിദ്ദ: ജിദ്ദയിൽ നടന്ന സമൂഹ വിവാഹത്തിൽ 1440 വധുവരന്മാർക്ക് മാംഗല്യം. ‘ ജിദ്ദയുടെ സന്തേ ാഷം’ എന്ന പേരിൽ ജിദ്ദ മാരേജ് സൊസൈറ്റി സംഘടിപ്പിച്ച സമൂഹ വിവാഹത്തിലാണ് ഇത്രയും പേർ വിവാഹിതരായത്. ജിദ്ദ ഫോറം ആൻഡ് ഇവൻറ്സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മക്ക ഗവർണർക്കുവേണ്ടി ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് സന്നിഹിതനായിരുന്നു. സൊസൈറ്റിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.