ഇസ്​ലാഹി സെൻറർ തർബിയ ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: മനുഷ്യർക്കിടയിൽ വ്യത്യസ്​ത കാഴ്ച്ചപ്പാടുകൾ സ്വാഭാവികമാണെന്നും മത രംഗത്തുള്ള അഭിപ്രായ ഭിന്നതകളിൽ വി ശുദ്ധ ഗ്രന്ഥത്തെ മുൻനിർത്തി സമവായത്തിന് പരിശ്രമിക്കണമെന്നും സി.പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ ജിദ്ദയുടെ പ്രവർത്തകർക്കായി സംഘടിപ്പിച്ച തർബ്ബിയ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി.
ഷക്കീൽ ബാബു സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.