‘പ്രളയപാഠങ്ങൾ വരും തലമുറക്ക് പകർന്നുകൊടുക്കണം’

ജിദ്ദ: പ്രളയപാഠങ്ങളായി പകർന്നുകിട്ടിയ മാനവ ഐക്യത്തി​​െൻറ സന്ദേശം പുതുതലമുറയിലേക്ക്‌ പകർന്നു കൊടുക്കുകയെന്നതാണ് നമുക്ക്‌ ചെയ്യാനുള്ള വലിയ ദൗത്യമെന്ന്​ ‘നവകേരള നിർമ്മിതിക്കായ്‌ കോർത്ത കൈയ്യഴിയാതെ’ കാമ്പയിനോടനുബന്ധിച്ച് തനിമ റുവൈസ്‌ വനിതമേഖല സംഘടിപ്പിച്ച ‘ടീ ടോക്’​ അഭിപ്രയപ്പെട്ടു. ഡോ. ജയശ്രീ മുഖ്യാതിഥിയായായിരുന്നു. നോർത്ത്‌ സോൺ വനിത പ്രസിഡൻറ്​ നജാത്ത്‌ സക്കീർ സോണൽ സമിതിയംഗം ഷമീന അസീസ്‌, ഹമീദ, ഷഹന, സഹല തുടങ്ങിയവർ സംസാരിച്ചു. ജലീല, ഷഹനാസ് ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.