പ്രഭാഷണം സംഘടിപ്പിച്ചു

യാമ്പു: യാമ്പു ടൗൺ ജാലിയാത്തും ഇന്ത്യൻ ഇസ്‌ലാഹി സ​​െൻററും സംയുക്തമായി ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ ‘സാഹോദര്യം ഇസ്‌ലാമിൽ’ എന്ന വിഷയത്തിൽ ​ പ്രഭാഷണം സംഘടിപ്പിച്ചു. മൻസൂർ അഹ്‌മദ്‌ സ്വാലാഹി (മദീന യൂനിവേഴ്സിറ്റി) മുഖ്യപ്രഭാഷണം നടത്തി. അലി അഷ്‌റഫ് സ്വാഗതവും റഹ്​മത്തുല്ല നന്ദിയും പറഞ്ഞു. അബൂബക്കർ മേഴത്തൂർ, അബ്​ദുൽ അസീസ് കാവുമ്പുറം, ഷാഫി വേങ്ങര, സിയാദ് കൊല്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.