ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​ക്കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു

ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി

ജി​ദ്ദ: ക​അ്​​ബ​യു​ടെ പ​തി​വ്​ അ​റ്റ​ക്കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യി. ഇ​രു ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ മെ​യി​ൻ​റ​ന​ൻ​സ്​ വ​കു​പ്പാ​ണ്​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​അ്​​ബ​യു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി നൂ​ത​ന​മാ​യ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ദാ​ർ​ഥ​ങ്ങ​ളു​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ മെ​യി​ൻ​റ​ന​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി മു​ഹ്​​സി​ൻ അ​ൽ​സ​ല​മി പ​റ​ഞ്ഞു.

ക​അ്​​ബ​യു​ടെ പു​റ​ത്തെ ചു​വ​രു​ക​ൾ, ചു​വ​രു​ക​ളി​ലെ വി​ള്ള​ലു​ക​ൾ പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ അ​ട​ക്കു​ക, കി​സ്​​വ താ​ഴ്​​ത്തി​യി​ടു​ന്ന​തി​​ന്​ മു​​ന്നോ​ടി​യാ​ണ്​ ശാ​ദൂ​റാ​നി​ൽ കി​സ്​​വ​യെ ഘ​ടി​പ്പി​ക്കു​ന്ന വ​ള​യ​ങ്ങ​ളി​ൽ സ്വ​ർ​ണം പൂ​ശു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.