Posted On
date_range Updated On
date_range എ.ടി.എം കവർച്ച തടഞ്ഞ പൊലീസുകാരെ ആദരിച്ചു
ജിദ്ദ: എ.ടി.എം കവർച്ച വിഫലമാക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ മക്ക ഗവണർ അമീർ ഖാലിദ് അൽഫൈസൽ ആദരിച്ചു.
സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥർക്ക് വലിയ പങ്കുണ്ടെന്ന് മക്ക ഗവർണർ പറഞ്ഞു.
ജിദ്ദ മേഖല പൊലീസ് പട്രോളിങ് വിഭാഗം മേധാവി കേണൽ അബ്ദുൽ ലത്തീഫ് അൽശസ്രിയും സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.