സൗദി ജുബൈലിലെ ഹോട്ടലിൽ വൻ അഗ്നിബാധ

ജുബൈൽ: സൗദി അറേബ്യയിൽ വ്യവസായ നഗരമായ ജുബൈലിലെ ഫനാതീർ കോർണഷിലെ ഹോട്ടലിൽ വൻ അഗ്നിബാധ. പേരുകേട്ട റെസ്റ്ററന്‍റും കെട്ടിടവും കത്തി നശിച്ചു. ആളപായമില്ല.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

Tags:    
News Summary - Saudi Jubail Hotel Fire -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.