സൗദിയിൽ കാറപകടത്തിൽ നാല്​ മരണം

ജിദ്ദ: സൗദി അറേബ്യയിലെ ജിസാനിൽ കാർ അപകടത്തിൽ പെട്ട്​ ഡ്രൈവറടക്കം നാല്​​ പേർ തൽക്ഷണം മരിച്ചു. ബുധനാഴ്​ച രാവിലെ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ്​ അപകടം. കാർ നിശ്ശേഷം തകർന്നു. മരിച്ചവർ ഏത്​ രാജ്യക്കാരാണെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - saudi jizan accident- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.