നജ്​റാനിലേക്ക്​ വന്ന ഹൂതി മിസൈൽ തകർത്തു

ജിദ്ദ: തെക്കൻ നഗരമായ നജ്​റാനിലേക്ക്​ വീണ്ടും ഹൂതികൾ മിസൈൽ തൊടുത്തു. പതിവുപോലെ ലക്ഷ്യമെത്തും മുമ്പ്​ മിസൈലിനെ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തിട്ടു. വെള്ളിയാഴ്​ച ഉച്ചക്ക്​ 12.50 നാണ്​ നജ്​റാനിലെ ജനവാസ മേഖലയിലേക്ക്​ യമനിൽ നിന്ന്​ ഹൂതികൾ ബാലിസ്​റ്റിക്​ മിസൈൽ തൊടുത്തത്​. 
 

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.