പാലക്കാട് സ്വദേശി ഹാഇലില്‍ മരിച്ചു

 ഹാഇല്‍: ഹൃദയാഘാതം മൂലം മലയാളി ഹാഇലിൽ മരിച്ചു. പാലക്കാട് പറളി കോട്ടായി സ്വദേശി ജമാലുദ്ദീന്‍ സഖാഫി (40)യാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട്​ നെഞ്ചുവേദനയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എ​േട്ടാടെ മരിച്ചു. 12 വര്‍ഷമായി ഹാഇലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ്​ അവസാനമായി നാട്ടില്‍ പോയി വന്നത്​. ഭാര്യ: ആരിഫ. മക്കൾ: ജസീറ (12), ജാബിറ (8). കിങ്​ ഖാലിദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഹാഇലിൽ ഖബറടക്കുമെന്ന്​ ബന്ധു ശംസുദ്ദീന്‍ അറിയിച്ചു.
Tags:    
News Summary - Saudi death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.