പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന റാ​ഫി​ക്ക് കേ​ളി മു​റു​ജ് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന റാ​ഫി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ബി​ൻ​ലാ​ദി​ൻ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ർ മ​തി​ല​കം സ്വ​ദേ​ശി റാ​ഫി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. കേ​ളി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ മു​റു​ജ് യൂ​നി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ റാ​ഫി​ക്ക് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷാ​ജു പെ​രു​വ​യ​ൽ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബി​ജു, ഏ​രി​യ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ക​രീം അ​മ്പ​ല​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റി​െൻറ സ്നേ​ഹോ​പ​ഹാ​രം സെ​ക്ര​ട്ട​റി വി​പീ​ഷ് രാ​ജ് റാ​ഫി​ക്ക് കൈ​മാ​റി.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ൻ​സൂ​ർ, ജാ​ഫ​ർ​സാ​ദി​ഖ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, അ​ഷ്റ​ഫ് എം.​പി, അ​ക്ബ​ർ അ​ലി, എം. ​ന​സീ​ർ എ​ന്നി​വ​രും വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​പീ​ഷ് രാ​ജ് സ്വാ​ഗ​ത​വും റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rafi, who is returning after completing his trip, was given a tour of the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.