റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്തരായ ആളുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്. തിങ്കളാഴ്ച 4398 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 149634 ആയി. എന്നാൽ 4207 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 213716 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 62114 ആയി കുറഞ്ഞു. ഇതിൽ 2254 പേർ ഗുരുതരസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 52 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1968 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 60,064 കോവിഡ് ടെസ്റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,934,391 പി.സി.ആർ ടെസ്റ്റുകളാണ് നടന്നത്. തിങ്കളാഴ്ച റിയാദ് 22, ജിദ്ദ 10, മക്ക 7, മദീന 4, ദമ്മാം 2, ഹുഫൂഫ് 2, ബുറൈദ 1, തബൂക്ക് 4 എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ മരണ സംഖ്യ 538 ഉം റിയാദിൽ 475 ഉം മക്കയിൽ 435 ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 199 പട്ടണങ്ങളാണ് രോഗത്തി െൻറ പിടിയിലായത്.
പുതിയ രോഗികൾ:
ഖത്വീഫ് 437, ഖമീസ് മുശൈത് 364, റിയാദ് 330, ദമ്മാം 293, ത്വാഇഫ് 279, ഹുഫൂഫ് 242, ജിദ്ദ 209, മുബറസ് 171, മക്ക 147, നജ്റാൻ 133, തബൂക്ക് 101, ഹഫർ അൽബാത്വിൻ 70, ഖോബാർ 69, അബഹ 65, ഹാഇൽ 65, ജുബൈൽ 64, അറാർ 61, മദീന 59, ദഹ്റാൻ 59, ബുറൈദ 53, ബെയ്ഷ് 52, സഫ്വ 46, അൽനമാസ് 45, വാദി ദവാസിർ 38, ഉനൈസ 37, സകാക 30, അബൂഅരീഷ് 30, ശറൂറ 29, റിജാൽ അൽമ 28, മിദ്നബ് 26, ബലാസ്മർ 24, മജ്മഅ 24, മഹായിൽ 23, ഹുത്ത ബനീ തമീം 19, അൽഅയൂൻ 18, റാസതനൂറ 18, ജീസാൻ 17, യാംബു 16, അൽബദാഇ 15, സബ്ത് അൽഅലായ 15, അൽജഫർ 14, ഖഫ്ജി 14, അൽമജാരിദ 12, അൽമദ്ദ 11, അഹദ് റുഫൈദ 11, അൽഅയ്ദാബി 11, ബുഖൈരിയ 10, തനൂമ 10, സബ്യ 10, സുൽഫി 10, അൽഹർജ 9, സാജർ 9, ഉറൈറ 8, ഖുൻഫുദ 7, റാനിയ 7, നാരിയ 7, ഹുൈറംല 7, അൽഅസിയ 6, അൽഖഹ്മ 6, അൽബഷായർ 6, ഖുറയാത് അൽഉൗല 6, ബെയ്ഷ് 6, അൽഖർജ് 6, അൽബാഹ 5, മഖ്വ 5, ബൽജുറഷി 5, അൽസഹൻ 5, തത്ലീത് 5, അൽഹായ്ത് 5, ദർബ് 5, ഹുത്ത സുദൈർ 5, റഫാഇ അൽജംഷ് 5, തുമൈർ 5, തബർജൽ 4, ഹനാഖിയ 4, റിയാദ് അൽഖബ്റ 4, അൽഖൂസ് 4, അൽഖറഇ 4, മൗഖഖ് 4, ഖുബാഷ് 4, താർ 4, റഫ്ഹ 4, സുലൈയിൽ 4, റുവൈദ അൽഅർദ 4, അഖീഖ് 3, മഹദ് അൽദഹബ് 3, അയൂൻ അൽജുവ 3, സാറാത് ഉബൈദ 3, ഖൈസൂമ 3, അൽമുവസം 3, അല്ലൈത് 3, അൽവജ്ഹ് 3, ഖിൽവ 2, അലൈസ് 2, ഖൈബർ 2, ദറഇയ 2, മനാഫ് അൽഹുദൈദ 2, അൽഖുറയാത് 2, അൽമഹാനി 2, സാംത 2, ഹബോന 2, ഷഅബ 2, താദിഖ് 2, വുതെലാൻ 2, ഹഖ്ൽ 2, ദൂമത് അൽജൻഡൽ 2, സ്വായർ 1, അൽഖുവാര 1, ഉഖ്ലത് അൽസൂഖൂർ 1, അൽമുസൈലിഫ് 1, നമീറ 1, മൈസാൻ 1, ഉമ്മു അൽദൂം 1, ദഹ്റാൻ അൽജനൂബ് 1, അബ്ഖൈഖ് 1, സൽവ 1, സൈഹാത് 1, അൽറാഖ 1, അൽഗസല 1, ബഖഅ 1, അൽഅർദ 1, ദമദ് 1, അദം 1, റാബിഗ് 1, ത്വാഇഫ് 1, ദറഇയ 1, ദവാദ്മി 1, മറാത് 1, അൽബദ 1, ഉംലജ് 1.
മരണസംഖ്യ:
ജിദ്ദ 538, റിയാദ് 475, മക്ക 453, മദീന 97, ദമ്മാം 71, ഹുഫൂഫ് 64, ത്വാഇഫ് 37, ബുറൈദ 23, തബൂക്ക് 25, ജീസാൻ 14, അറാർ 16, മുബറസ് 13, ഖത്വീഫ് 12, ഖോബാർ 11, ഹഫർ അൽബാത്വിൻ 11, ബേയ്ഷ് 9, അൽഖുവയ്യ 8, വാദി ദവാസിർ 8, സബ്യ 7, അബഹ 7, അൽബാഹ 5, ഖമീസ് മുശൈത് 5, മഹായിൽ 4, ഉനൈസ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, സകാക 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ 2, അൽബദാഇ 2, അൽഅയൂൺ 2, നജ്റാൻ 2, റഫ്ഹ 1, അൽഖർജ് 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്മിയ 1, ഹുത്ത സുദൈർ 1, അൽനമാസ് 1, അബൂഅരീഷ് 1, അഹദ് റുഫൈദ 1, ദഹ്റാൻ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.