???? ??????? ?????? ????????? ??????????????? ???????????????

ചരക്ക്​ ​ട്രക്കുകൾ കൂട്ടിയിടിച്ച്​ കത്തി ഡ്രൈവർ മരിച്ചു

ഹാഇൽ: ചരക്ക്​ ട്രക്കുകൾ കൂട്ടിമുട്ടിയുണ്ടായ അഗ്​നിബാധയിൽ ഡ്രൈവർ മരിച്ചു. ഹാഇലിൽ നിന്ന്​  അൽജൗഫിലേക്കുള്ള റോഡിലാണ്​ അപകടമുണ്ടായതെന്ന്​ ഹാഇൽ സിവിൽ ഡിഫൻസ്​ വക്താവ്​ കേണൽ  നാഫിഅ്​ അൽഹർബി അറിയിച്ചു.

സിവിൽ ഡിഫൻസി​​​െൻറ രക്ഷാദൗത്യ വിഭാഗമാണ്​ വാഹനത്തിനുള്ളിൽ  കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തതും വേഗത്തിൽ തീ അണച്ചതും.​ ഒരു വാഹനത്തിലെ ഡൈവർ മരിച്ചു. മറ്റേ  വാഹനത്തിലെ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

 

Tags:    
News Summary - saudi arabia truck accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.