സൗദിയിൽനിന്ന്​ കോഴിക്കോ​ട്​, കണ്ണൂർ, കൊച്ചി വിമാനങ്ങൾ ഇന്നും നാളെയും 

റി​യാ​ദ്​: കേ​ന്ദ്ര സ​ർ​ക്കാ​റി​​​​​​െൻറ വ​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ഇൗ​യാ​ഴ്​​ച സൗ​ദി​യി​ൽ​നി​ന്ന്​ ആ​റ്​ വി​മാ​ന​ങ്ങ​ൾ​. കോ​ഴി​ക്കോ​േ​ട്ട​ക്കു​ള്ള​​ ആ​ദ്യ വി​മാ​നം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.45ന്​ ​റി​യാ​ദി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട്​ രാ​ത്രി എ​േ​ട്ടാ​ടെ ക​രി​പ്പൂ​രി​ലെ​ത്തും. ഇ​തേ ദി​വ​സം  ദ​മ്മാ​മി​ൽ​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക്​ സ​ർ​വി​സു​ണ്ട്.

ബു​ധ​നാ​ഴ്​​ച റി​യാ​ദി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​ള്ള​ വി​മാ​നം ഉ​ച്ച​ക്ക്​ 12.45ന്​ ​പു​റ​പ്പെ​ട്ട്​ രാ​ത്രി എ​ട്ടി​ന്​ നാ​ട്ടി​ലെ​ത്തും.  ഈയാഴ്​ച തന്നെ ഹൈദരാബാദ്​, വിജയവാഡ സർവിസുകളുമുണ്ട്​. 

Tags:    
News Summary - Saudi arabia kozhikode-kochi flights-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.