സൗദി മുൻ ഇൻഫർമേഷൻ മന്ത്രി അന്തരിച്ചു

ജിദ്ദ: സൗദി മുൻ ഇൻഫർമേഷൻ മന്ത്രി അലി ബിൻ ഹസൻ അൽശാഇർ അന്തരിച്ചു. ഫഹദ് രാജാവിന്‍റെ ഭരണകാലത്ത് ഇഫർമേഷൻ മന്ത്രിയായിരുന്നു. ഭരണ, നയതന്ത്ര രംഗത്ത് നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1996 ൽ റോയൽ കോർട്ട് ഉപദേഷ്ടാവായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കും.

Tags:    
News Summary - Saudi Arabia Former Information Minister-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.