സി.ഹാഷിം നിര്യാതനായി

ദമാം: എടക്കാട്ടെ പ്രമുഖ പ്രവാസി പൊതുപ്രവർത്തകനായ ചിറയിൽ സി ഹാഷിം (ഹാഷിം എഞ്ചിനീയർ - 56)  ദമാമിൽ  നിര്യാതനായി. 35 വർഷത്തിലധികമായി സഊദിയിൽ ജോലി ചെയ്യുന്ന ഹാഷിം കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ട്രഷററാണ്. 25 വർഷം ദമാം കെ.എം.സി.സി. അധ്യക്ഷനായിരുന്നു. 

നാട്ടിലെ വിവിധ സംരംഭങ്ങളുടെ ചാലകശക്തിയായിരുന്ന അദ്ദേഹത്തെ  കെ.ഇ.യു.പി.സ്കൂൾ അലുംനി അസോസിയേഷൻ ആദരിച്ചിരുന്നു.
പരേതനായ മൂപ്പൻ മൊയ്തീൻകുട്ടിയുടെ മകനാണ്. ഖബറടക്കം സംബന്ധിച്ച്  തീരുമാനമായിട്ടില്ല.

Tags:    
News Summary - Saudi arabia Death news-Gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.