ജിദ്ദയിൽ ​വൻ പൊടിക്കാറ്റ്​ 

ജിദ്ദ: ജിദ്ദയിൽ വ്യാപക പൊടിക്കാറ്റ്​. ചൊവ്വാഴ്​ച രാവിലെയാണ്​ മേഖലയിൽ പൊടിക്കാറ്റ്​ അനുഭവപ്പെട്ടത്​. പൊടിക്കാറ്റിനെ തുടർന്ന്​ 20 ലധികം പേർ ചികിത്സ തേടി ആശുപത്രികളിലെത്തിയതായി ജിദ്ദ ആരോഗ്യ കാര്യാലയം വ്യക്​തമാക്കി. മുഴുവൻ ആശുപത്രികൾക്കും മെഡിക്കൽ സ​​െൻററുകൾക്കും അടിയന്തിര ചികിത്സക്ക്​ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു.

Tags:    
News Summary - sand storm-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.