ജിദ്ദയിൽ യുവാവ്​ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: ജിദ്ദയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി ഷിജാര്‍ ആണ് മരിച്ചത്. നാൽപ്പത്തി ഒന്ന് വയസായിരുന്നു. ഇന്ന് ഉച്ചക്ക് ജിദ്ദ അല്‍ഖുംറയില്‍വെച്ച് ഷിജാര്‍ സഞ്ചരിച്ചിരുന്ന ഡയന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സ​​െൻറർ പോയന്റ് ജീവനക്കാരനായ ഷിജാര്‍ പതിനഞ്ചു വർഷമായി പ്രവാസിയാണ്. മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു

Tags:    
News Summary - Road accident in jeeda-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.