റിയാദ്: ചെചന്‍ റിപ്പബ്ളിക് തലവന്‍ റംസാന്‍ ഖദിറോവ് ഒൗദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലത്തെി. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണവും മേഖലയിലെ സാഹചര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായി. മദീനയില്‍ പ്രവാചകന്‍െറ പള്ളിയായ മസ്ജിദുന്നബവിയും അദ്ദേഹം സന്ദര്‍ശിച്ചു. ചെച്നിയയുടെ മുന്‍ പ്രസിഡന്‍റ് അഹ്മദ് ഖദിറോവിന്‍െ മകനാണ് റംസാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.