റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം

റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം

റി​യാ​ദ്: റി​യാ​ദ് പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യു​ടെ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. റി​യാ​ദി​ലെ സു​ലൈ മേ​ഖ​ല​യി​ലു​ള്ള റാ​ഹ ഇ​സ്തി​റാ​ഹ​യ്യി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ്​ അ​ർ​ഷാ​ദ് പ​ട്ടാ​മ്പി, സെ​ക്ര​ട്ട​റി ഷെ​ബി​ൻ, ട്ര​ഷ​റ​ർ മു​ന​വ്വ​ർ, ഇ​ഫ്താ​ർ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​നീ​ർ പ​ട്ടാ​മ്പി, മു​ജീ​ർ സി. ​അ​ബ്​​ദു​ല്ല, സ​ദ്ദാം പ​ട്ടാ​മ്പി, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ ഹം​സ, ബാ​ബു പി. ​ഹു​സൈ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​നൈ​സ് പ​തി​യി​ൽ, ഷ​ഹ​ബാ​സ്, ന​ജീ​ബ്, മു​ഹ​മ്മ​ദ് ഷ​മീം, അ​നീ​സ് പ​ട്ടാ​മ്പി, ഫാ​സി​ൽ മു​നീ​ർ, റൗ​ഫ്, അ​സ​ർ അ​ലി, ഷാ​ഫി വെ​സ്​​റ്റേ​ൺ, മൊ​യ്നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ ശ​ശി​കു​മാ​ർ പ​ട്ടാ​മ്പി, സ​ലാം പ​ട്ടാ​മ്പി, ഷാ​ഫി പ​ട്ടാ​മ്പി, ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, കു​ട്ടി പ​ട്ടാ​മ്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Riyadh Pattambi Kootayma Iftar Friendship Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.